മരത്തില്‍ നിന്നും ഇലകള്‍ വീട്ടുമുറ്റത്ത് വീഴുന്നതിനെച്ചൊല്ലി അയല്‍വാസികള്‍ തമ്മില്‍ കലഹം; കേസെടുത്തു

ചീമേനി: (www.kasargodvartha.com 22.02.2019) അയല്‍വാസികള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചെമ്പ്രകാനത്തെ അബ്ദുല്ലയുടെ മകന്‍ ഷംസുദ്ദീന്റെ പരാതിയില്‍ അയല്‍വാസികളായ ഇര്‍ഷാദ്, ഇര്‍ഷാക്, ഇബ്രാഹിംകുട്ടി എന്നിവരുടെ പേരിലും ഇര്‍ഷാദിന്റെ പരാതിയില്‍ ഷംസുദ്ദീനെതിരെയുമാണ് കേസെടുത്തത്.

വീടിന് സമീപത്തെ മരത്തില്‍ നിന്നും ഇലകള്‍ വീട്ടുമുറ്റത്ത് വീഴുന്നതിനെച്ചൊല്ലിയാണ് ഇരുവീട്ടുകാരും തമ്മില്‍ വാക്കേറ്റവും കൈയ്യേറ്റവും  നടത്തിയത്. തുടര്‍ന്നാണ് പരാതിയുമായി ഇരുവിഭാഗവും ചീമേനി സ്റ്റേഷനിലെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, cheemeni, case, Top-Headlines, Crime, Conflict between neighbors; Police case registered
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?