സുനാമി ബാധിതര്‍ക്കായുള്ള ഭവനപദ്ധതിക്കായി കരുതിയിരുന്ന ഭൂമിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിച്ചു
തിരുവനന്തപുരം: (www.kvartha.com 23.02.2019) സുനാമി ബാധിതര്‍ക്കായുള്ള ഭവനപദ്ധതിക്കായി കരുതിയിരുന്ന ഭൂമിയിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു. സുനാമി ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടമായവര്‍ക്ക് വീടുകള്‍ നിര്‍മിക്കാന്‍ വേണ്ടി തിരുവനന്തപുരം താലൂക്കിലെ മുട്ടത്തറയില്‍ കണ്ടെത്തിയ ഭൂമിയിലാണ് അനധികൃത കയ്യേറ്റം നടന്നുവന്നിരുന്നത്.
സബ് കളക്ടര്‍ കെ ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം തഹസില്‍ദാര്‍ ജി കെ സുരേഷ് കുമാര്‍, ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ വിനീഷ്, താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, മുട്ടത്തറ വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ പോലീസ് സഹായത്തോടെയാണ് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Tsunami, Kerala, News, Tsunami, Land, Illegal encroachment Evacuated

Powered by Info News For You

Comments
Post a Comment