യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
കാസര്‍കോട്: (www.kasargodvartha.com 28.02.2019) യുവാവിനെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പള കുറ്റ്യാടിയിലെ കുഞ്ഞിരാമന്റെ മകന്‍ മുരളീധരനെ (43)യാണ് വ്യാഴാഴ്ച രാവിലെ വീടിനു സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. പുലര്‍ച്ചെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കൂലിത്തൊഴിലാളിയാണ്. മാതാവ്: ജാനകി. ഭാര്യ: പ്രീതി. മക്കള്‍: അമെയ്, അനയ. സഹോദരങ്ങള്‍: വിജയന്‍, വേണു, അശോകന്‍, ബിന്ദു, ചന്ദ്രിക, രാധാമണി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കൂലിത്തൊഴിലാളിയാണ്. മാതാവ്: ജാനകി. ഭാര്യ: പ്രീതി. മക്കള്‍: അമെയ്, അനയ. സഹോദരങ്ങള്‍: വിജയന്‍, വേണു, അശോകന്‍, ബിന്ദു, ചന്ദ്രിക, രാധാമണി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Hanged, Death, Obituary, CPM, CPM activist found dead hanged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Hanged, Death, Obituary, CPM, CPM activist found dead hanged
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment