അമ്പലത്തറ കുഞ്ഞികൃഷ്ണന് തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ പരിക്ക്
തിരുവനന്തപുരം: (www.kasargodvartha.com 02.02.2019) എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന് വാഹനാപകടത്തില്‍ പരിക്കേറ്റു. എന്‍ഡോസള്‍ഫാന്‍ പീഡിതര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹത്തിന് നേതൃത്വം നല്‍കുന്ന കുഞ്ഞികൃഷ്ണനെ ശനിയാഴ്ച രാവിലെ താമസസ്ഥലത്തു നിന്നും സത്യാഗ്രഹ പന്തലിലേക്ക് നടന്നുവരുന്നതിനിടയില്‍ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
ഓട്ടോറിക്ഷയുടെ ഇടിയേറ്റ് റോഡിലേക്ക് വീണ് പരിക്കേറ്റ കുഞ്ഞികൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷയുടെ ഇടിയേറ്റ് റോഡിലേക്ക് വീണ് പരിക്കേറ്റ കുഞ്ഞികൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Thiruvananthapuram, Injured, Ambalathara Kunhikrishnan met with accident; Hospitalized
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Thiruvananthapuram, Injured, Ambalathara Kunhikrishnan met with accident; Hospitalized
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment