ക്ലിനി കെയര്‍ മെഡിക്കല്‍ സെന്റര്‍ ഇന്ന് പൊയിനാച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കും
കാസര്‍കോട് (www.evisionnews.co): ക്ലിനി കെയര്‍ മെഡിക്കല്‍ സെന്റര്‍ ഇന്ന് മുതല്‍ പൊയിനാച്ചി ശ്രീ ധര്‍മശാസ്ത്ര ക്ഷേത്രത്തിന് സമീപം ത്രയംബകം മാളില്‍ പ്രവര്‍ത്തനമാരംഭിക്കും. രാവിലെ ഒമ്പത് മണിക്ക് പ്രശസ്ത ശിശുരോഗ വിദഗ്ദന്‍ ഡോ. എ.സി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖരും വിശിഷ്ടവ്യക്തികളും ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉച്ചക്ക് ഒരു മണിവരെ സൗജന്യ മെഡിക്കല്‍ ക്യാമ്പും ഉണ്ടായിരിക്കും.
Powered by Info News For You

Comments
Post a Comment