ജനവികാരത്തെ തളക്കാന്‍ ഒരുകോടതിക്കും കഴിയില്ല; ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ കേസെടുത്ത ഹൈക്കോടതി തീരുമാനത്തെ കുറിച്ച് കെ സുധാകരന്‍
കാസര്‍കോട്: (www.kvartha.com 23.02.2019) ജനാധിപത്യ സംവിധാനത്തില്‍ ജനവികാരത്തെ തളക്കാന്‍ ഒരു കോടതിക്കും കഴിയില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുത്ത ഹൈക്കോടതി തീരുമാനത്തെ കുറിച്ച് ഡിസിസി ഓഫീസില്‍ വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടപരിഹാരം നല്‍കും. കോടതി പറഞ്ഞാല്‍ കൊടുക്കാതിരിക്കാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ തയാറാകണം. യഥാര്‍ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും പ്രസ്താവനയില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ അതിനു തയാറാകണം. അല്ലാത്തപക്ഷം കൊല്ലപ്പെട്ട ചെറുപ്പക്കാരുടെ കുടുംബത്തെക്കൊണ്ട് ഹൈക്കോടതിയില്‍ ഈ ആവശ്യം ഉന്നയിച്ച് പരാതി കൊടുപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, K.Sudhakaran, Murder case, Court, Harthal, Hartal: K Sudhakaran on HC action

Powered by Info News For You

Comments
Post a Comment