മലപ്പുറത്ത് കാര്‍ മതിലില്‍ ഇടിച്ചുമറിഞ്ഞ് മൂന്നു പേര്‍ മരിച്ചു

മലപ്പുറം: (www.kvartha.com 04.02.2019) മലപ്പുറത്ത് കാര്‍ മതിലില്‍ ഇടിച്ചുമറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ അറവങ്കരയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.45നാണു അപകടമുണ്ടായത്.

മോങ്ങം സ്വദേശി ബീരാന്‍ കുട്ടിയുടെ മകന്‍ ഉനൈസ്, കൊണ്ടോട്ടി സ്വദേശി അഹമദ് കുട്ടിയുടെ മകന്‍ സനൂപ്, മൊറയൂര്‍ സ്വദേശി അബ്ദുര്‍ റസാഖിന്റെ മകന്‍ ഷിഹാബുദ്ധീന്‍ എന്നിവരാണു മരിച്ചത്.

Three youth killed after car overturned near Malappuram, Malappuram, News, Local-News, Accidental Death, Obituary, Dead Body, Police, Natives, Medical College, Kerala.

ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


Keywords: Three youth killed after car overturned near Malappuram, Malappuram, News, Local-News, Accidental Death, Obituary, Dead Body, Police, Natives, Medical College, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?