പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന പരാതിയുമായി പിതാവ് പോലീസില്‍; അന്വേഷണം ആരംഭിച്ചു
കാസര്‍കോട്: (www.kasargodvartha.com 28.02.2019) പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന പരാതിയുമായി പിതാവ് പോലീസിലെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശിരിബാഗിലു ബദര്‍ നഗര്‍ അല്‍ത്താഫ് മന്‍സിലില്‍ എ കെ ഉസ്മാന്റെ മകന്‍ റിയാസിനെ (15)യാണ് കാണാതായത്. കുമ്പള ഗവ. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ റിയാസ് ബുധനാഴ്ച രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു.
ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് പരാതിയുമായി പോലീസിലെത്തിയത്. അതിനിടെ സ്‌കൂള്‍ കഴിഞ്ഞ് വിദ്യാര്‍ത്ഥിയെ ചൗക്കിയില്‍ കണ്ടവരുണ്ട്.3
Keywords: Kasaragod, Kerala, news, Missing, Kumbala, 10th standard student goes missing
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment