സ്‌കൂളിനെതിരെ വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ വീഡിയോ പോസ്റ്റിട്ട യുവാവിനെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 06.02.2019) സ്‌കൂളിനെതിരെ വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ വീഡിയോ പോസ്റ്റിട്ട യുവാവിനെതിരെ പോലീസ് കേസെടുത്തു. ഉളിയത്തടുക്കയിലെ നൗഫലിനെതിരെയാണ് 153 എ വകുപ്പ് പ്രകാരം കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. നെല്ലിക്കുന്ന് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മിനി ജോണിന്റെ പരാതിയിലാണ് കേസ്.

സ്‌കൂളിനെതിരെയും വിദ്യാര്‍ത്ഥിനികള്‍ക്കെതിരെയും വ്യാജപ്രചരണം നടത്തുകയും വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ വീഡിയോ പ്രചരിപ്പിച്ചുവെന്നുമാണ് പ്രിന്‍സിപ്പാളിന്റെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, case, Nellikunnu, Investigation, Case against Youth for Sharing fake post against School
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?