കരിയര്‍ ഹാന്‍ഡ് ബുക്ക് പ്രകാശനം ചെയ്തു


കാസര്‍കോട് (www.evisionnews.co): വിദ്യാഭ്യാസ മേഖലയില്‍ വഴികാട്ടിയായി കേരളത്തിന് അകത്തിനകത്തും പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ പോയിന്റ് 15വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ പുറത്തിറക്കിയ പാരന്റ്‌സ് ഹാന്‍ഡ് ബുക്ക് ഓഫ് പേഴ്‌സണല്‍ കരിയര്‍ അഫേര്‍സ് പുസ്തകം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നാഷണല്‍ അവാര്‍ഡ് വിന്നര്‍ ഡോ. എം.എന്‍ മുസ്തഫക്ക്‌നല്‍കി പ്രകാശനം ചെയ്തു. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?