പെരിയ ഇരട്ടക്കൊല: ചൊവ്വാഴ്ച സമാധാനയോഗം
കാസര്‍കോട്: (www.kasargodvartha.com 25.02.2019) കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ട കൊലപാതകത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥക്ക് പരിഹാരം കാണാന്‍ ചൊവ്വാഴ്ച സര്‍വ്വകക്ഷി സമാധാനയോഗം ചേരും. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി സമാധാന യോഗത്തില്‍ മുഴുവന്‍ രാഷ്ട്രീയകക്ഷികളും പങ്കെടുക്കും.
ഉച്ചക്ക് രണ്ടുമണിക്ക് സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടക്കുക.
ഉച്ചക്ക് രണ്ടുമണിക്ക് സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Trending, Murder, Crime, Periya double murder; Peace meeting on Tuesday
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Trending, Murder, Crime, Periya double murder; Peace meeting on Tuesday
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment