പെരിയ ഇരട്ടക്കൊല: കൃത്യം നടത്താനുപയോഗിച്ച പ്രധാന ആയുധവും പ്രതികളില്‍ ഒരാളുടെ ഷര്‍ട്ടും കണ്ടെടുത്തു
കാസര്‍കോട്: (www.kasargodvartha.com 22.02.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച പ്രധാന ആയുധവും പ്രതികളില്‍ ഒരാളുടെ ഷര്‍ട്ടും അന്വേഷണ സംഘം കണ്ടെടുത്തു. അഞ്ചാം പ്രതി അനില്‍ കുമാര്‍, ഏഴാം പ്രതി ഗിജിന്‍ എന്നിവരടക്കമുള്ള പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നാണ് 27 ഇഞ്ച് നീളമുള്ള വടിവാളും മറ്റു രണ്ടു വാളുകളും കണ്ടെത്തിയത്.
വടിവാളില്‍ രക്തക്കറയുണ്ട്. ഏച്ചിലടുക്കത്തെ കശുമാവിന്‍ തോട്ടത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വടിവാള്‍. ആളൊഴിഞ്ഞ മറ്റൊരു പറമ്പില്‍നിന്നാണ് മറ്റു രണ്ടു വാളുകള്‍ കണ്ടെടുത്തത്. കൊലപാതകത്തിനുശേഷം പ്രതി സുരേഷ് ഉപേക്ഷിച്ച ഷര്‍ട്ടാണ് കണ്ടെത്തിയത്. മറ്റു പ്രതികള്‍ ആളൊഴിഞ്ഞ തോട്ടത്തില്‍ വസ്ത്രങ്ങള്‍ കത്തിച്ചുകളഞ്ഞതായും ഇതിന്റെ അവശിഷ്ടങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Crime, Murder, Periya, Trending, Periya double murder; Weapon found
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Crime, Murder, Periya, Trending, Periya double murder; Weapon found
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment