ഷഫീഖ് അല്‍ ഖാസിമിക്കെതിരെ എസ്ഡിപിഐ; പാര്‍ട്ടിയുടെ പേര് ഉപയോഗിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ നിയമനടപടി സ്വീകരിക്കും
തിരുവനന്തപുരം:(www.kvartha.com 15/02/2019) പെണ്‍കുട്ടിയെ ഇന്നോവ കാറില്‍ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ ഷഫീഖ് അല്‍ ഖാസിമിക്കെതിരെ എസ്ഡിപിഐ രംഗത്ത്. ഇമാമുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ നേത്യത്വം പാര്‍ട്ടിയുടെ പേരുപറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് കെവാര്‍ത്തയോട് പറഞ്ഞു.
അതേസമയം ഒളിവില്‍ കഴിയുന്ന ഇമാം കോടതിയില്‍ കീഴടങ്ങുമെന്നാണ് സൂചന. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമാമിനെതിരെ മൊഴി നല്‍കാതിരിക്കാന്‍ അമ്മയും പിതാവിന്റെ സഹോദരനും നിര്‍ബന്ധിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Molestation, SDPI, Investigates, Police, SDPI against Shafeeq Al Qasimi

Powered by Info News For You

Comments
Post a Comment