സ്ലിം ബ്യൂട്ടി സ്‌പെക്ടര്‍ മോഡല്‍ ലാപ്ടാപ്പുകളുമായി എച്ച്പി

ന്യൂഡല്‍ഹി: (www.kvartha.com 15.02.2019) കൂടുതല്‍ ആകര്‍ഷകവും മികച്ച കാര്യക്ഷതയുമുള്ള സ്ലിം ബ്യൂട്ടി സ്‌പെക്ടര്‍ ഫോളിയോ, സ്‌പെക്ടര്‍ എക്‌സ് 360 മോഡല്‍ ലാപ്‌ടോപ്പുകളുമായി എച്ച് പി ഇന്ത്യന്‍ വിപണിയില്‍ സജീവമാകുന്നു. കോഗ്‌നാക്ക് ബ്രൗണ്‍ നിറത്തില്‍ ലഭ്യമായ സ്‌പെക്ടര്‍ ഫോളിയോക്ക് 1,99,990 രൂപയാണ് വില. സ്‌പെക്ടര്‍ എക്‌സ് 360ന്റെ തുടക്ക വില 1,29,990 രൂപയാണ്.

HP Pavilion 590-p0036in, New Delhi, Business, Technology, Laptop, National

പോസിഡോണ്‍ ബ്ലൂ നിറത്തിലുള്ളതിന് 1,39,990 രൂപ നല്‍കണം. പുതിയ കാലഘട്ടത്തിന് അനുയോജ്യമായ മികച്ച ലാപ്പുകളുമായാണ് എച്ച് പി എത്തിയിരിക്കുന്നതെന്ന് എച്ച്പി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സുമീര്‍ ചന്ദ്ര പറഞ്ഞു. ഉപഭോക്താക്കളുടെ താല്‍പര്യത്തിനും മികച്ച എഞ്ചിനീയറിംഗ്, ഡിസൈന്‍ സാധ്യതകള്‍ക്കും മുന്‍തൂക്കം നല്‍കിയാണ് സ്‌പെക്ടര്‍ മോഡല്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.


Keywords: HP Pavilion 590-p0036in, New Delhi, Business, Technology, Laptop, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?