കാസര്‍കോട്ടെ ഇരട്ടക്കൊലപാതകം: പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കാണും

തിരുവനന്തപുരം: (www.kvartha.com 19.02.2019) കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതാവ് ഗവര്‍ണറെ കാണും. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൊവ്വാഴ്ച ഗവര്‍ണറെ കാണുന്നത്.

കേസിലെ പ്രതികളെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിപ്പിച്ചിരിക്കുകയാണെന്നാരോപിച്ച ചെന്നിത്തല കോണ്‍ഗ്രസ് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും കൂട്ടിച്ചേര്‍ത്തു.


Keywords: Kasargod twin murder: Chennithala will be meet governor, Thiruvananthapuram, Murder, Politics, Ramesh Chennithala, Governor, Enquiry, CPM, Congress, Kerala, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?