മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു
മസ്‌കത്ത്:(www.kvartha.com 01/02/2019) മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ ആറാട്ടുപുഴയിലെ തണ്ടികപറമ്പില്‍ ഗോപിയുടെ മകന്‍ സുധീര്‍ (46) ആണ് മരിച്ചത്. മുസന്നയില്‍ കുടുംബ സമേതം താമസിച്ചുവരികയായിരുന്നു.
വ്യാഴാഴ്ച രാവിലെ വീട്ടില്‍ വെച്ച് ഹൃദയാഘാതമുണ്ടായ സുധീറിനെ ബര്‍ക്കയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 20 വര്‍ഷത്തോളമായി ഒമാനിലുള്ള സുധീര്‍ മുസന്നയില്‍ ബാര്‍ബര്‍ ഷോപ് നടത്തിവരികയായിരുന്നു.
ഹൃദ്രോഗ ചികിത്സക്ക് നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. മോനിഷയാണ് ഭാര്യ. ഗോപിക, ഗൗതം എന്നിവര്‍ മക്കളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Muscat, Gulf, Death, Obituary, Thrissur native dies after cardiac arrest

Powered by Info News For You

Comments
Post a Comment