കാത്തിരിപ്പിനൊടുവില്‍ അഭിനന്ദന്‍ തിരിച്ചെത്തുന്നു
ഇസ്ലാമബാദ്: (www.kasargodvartha.com 01.03.2019) കാത്തിരിപ്പിനൊടുവില്‍ അഭിനന്ദന്‍ വെള്ളിയാഴ്ച ഉച്ചയോടെ തിരിച്ചെത്തുന്നു. വിങ് കമാന്‍ഡര്‍ അഭിനന്ദനെ പാക്കിസ്ഥാന്‍ വെള്ളിയാഴ്ച ഇന്ത്യക്കു വിട്ടുനല്‍കും. ഉച്ചയോടെയാണ് വാഗ അതിര്‍ത്തിയില്‍ എത്തിക്കുക. അഭിനന്ദന്റെ മാതാപിതാക്കള്‍ വാഗ അതിര്‍ത്തിയിലേക്ക് അഭിനന്ദനെ സ്വീകരിക്കാന്‍ പോകും.
അഭിനന്ദനെ വിട്ടുനല്‍കാനുള്ള തീരുമാനം ഐക്യരാഷ്ട്ര സഭയും സ്വാഗതം ചെയ്തു. പാക്കിസ്ഥാന്‍ ഇതിന്മേല്‍ വന്‍ സമ്മര്‍ദമുണ്ടായിരുന്നു. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അഭിനന്ദനെ വിട്ടുനല്‍കുന്നത് സൗഹൃതപരമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ രാജ്യാന്തര കരാറിന്റെ ഭാഗമായാണ് ഈ വിട്ടുനല്‍കല്‍.
അഭിനന്ദന്റെ പാക്ക് കസ്റ്റഡിയിലുള്ള വീഡിയോ ഇതിനിടയില്‍ പുറത്തുവന്നിരുന്നു. അടിപതറാതെ നമ്മുടെ രാജ്യത്തിന്റെ രഹസ്യങ്ങളൊന്നും പാക്കിസ്ഥാന് കൈമാറുകയില്ലെന്ന് ധീരതയോടെ പറയുന്നുണ്ട്. ഓരോ ഇന്ത്യക്കാരനും ഇത് അഭിമാന നിമിഷമാണ്. സുരക്ഷിതമായിട്ടാണ് അഭിനന്ദന്‍ ഇന്ത്യയില്‍ എത്തുമെന്നു തന്നെ പ്രതീക്ഷിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, Trending, Pakistan to release Indian pilot as a peace gesture: Imran Khan
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment