എം.എസ്.എഫ് ഉദുമ മണ്ഡലം പ്രതിനിധി സമ്മേളനം നടത്തി


ചട്ടഞ്ചാല്‍ (www.evisionnews.co): ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയവുമായി എംഎസ്എഫ് ഉദുമ മണ്ഡലം പ്രതിനിധി സമ്മേളനം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കെഇഎ ബക്കര്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് വൈസ് പ്രസിഡണ്ട് തൗസീഫ് പടുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് ബോവിക്കാനം സ്വാഗതം പറഞ്ഞു.

യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ തെക്കില്‍ പ്രമേയ പ്രഭാഷണം നടത്തി. മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി എ.ബി ഷാഫി, യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, അസ്ഹറുദ്ധീന്‍ എതിര്‍ത്തോട്, ഖാദര്‍ ആലൂര്‍, നശാത്ത് പരവനടുക്കം, നവാസ് ചെമ്പിരിക്ക പ്രസംഗിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?