കാസര്‍കോട്ടെ കൊലപാതകം പാര്‍ട്ടി അറിവോടെയല്ലെന്ന് കോടിയേരി

തിരുവനന്തപുരം: (www.kvartha.com 19.02.2019) കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നത് പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരെങ്കിലും ഉള്‍പ്പട്ടിട്ടുണ്ടങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും കോടിയേരി ആവര്‍ത്തിച്ചു.

പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കിയ ജില്ലാ കമ്മിറ്റിയും ഇതേ നിലപാട് അറിയിച്ചിരുന്നു. അതേസമയം കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമടക്കം ഏഴ് പേര്‍ പോലീസ് കസ്റ്റഡിയിലാണ്. തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലായ എല്‍ സി അംഗം പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ അറിയിച്ചിട്ടുണ്ട്.

Kodiyeri on Kasargod dual murder, Thiruvananthapuram, News, Kerala, Murder, CPM, Kodiyeri Balakrishnan, Police, Custody, Politics

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kodiyeri on Kasargod dual murder, Thiruvananthapuram, News, Kerala, Murder, CPM, Kodiyeri Balakrishnan, Police, Custody, Politics.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?