വീരമൃത്യുവരിച്ച ജവാന്മാര്‍ക്കായി പുഷ്അപ്പ് ചലഞ്ച് നടത്തി ക്രിക്കറ്റ് ദൈവം (വീഡിയോ)

ന്യൂഡല്‍ഹി:(www.kasargodvartha.com 26/02/2019) പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാനായി നടത്തിയ ധനസമാഹരണ പരിപാടിയില്‍ പുഷ്അപ്പ് എടുത്ത് ക്രക്കറ്റ് ദൈവം സച്ചിന്‍. ധന സമാഹരണ പരിപാടിയുടെ ഭാഗമായി മാരത്തണും പുഷ്അപ്പ് ചലഞ്ചുമായിരുന്നു സംഘടിപ്പിച്ചിരുന്നത്.

News, New Delhi, National, Sports, Video, Social-Media, Top-Headlines, Sachin Tendulkar doing Push-up with Delhi crowd to raise funds for pulwama soldier

ഡല്‍ഹിയില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സച്ചിന്‍ ആളുകള്‍ക്കൊപ്പം പുഷ് അപ്പ് എടുക്കുന്ന വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 10 പുഷ് അപ്പ് ചലഞ്ചായിരുന്നു പ്രോഗ്രാമില്‍ സച്ചിന്‍ മുന്നോട്ടു വെച്ചത്. 15 ലക്ഷം രൂപയാണ് പരിപാടിയിലൂടെ സമാഹരിച്ചത്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Sports, Video, Social-Media, Top-Headlines, Sachin Tendulkar doing Push-up with Delhi crowd to raise funds for pulwama soldier


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?