കൊടിതോരണം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സി പി എം- ലീഗ് സംഘര്‍ഷം
നീലേശ്വരം: (www.kasargodvartha.com 26.02.2019) ഓര്‍ച്ചയില്‍ കൊടിതോരണം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സി പി എം-ലീഗ് തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നീലേശ്വരം പ്രിന്‍സിപ്പള്‍ എസ് ഐ ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവിഭാഗത്തെയും ശാന്തരാക്കി. ഇവിടെ സ്ഥാപിച്ച കൊടിതോരണങ്ങള്‍ മുഴുവന്‍ അഴിച്ചുമാറ്റി. ഇലക്ട്രിക് പോസ്റ്റ്, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചുമരുകള്‍ തുടങ്ങിയവയില്‍ എഴുതിയ പ്രചരണങ്ങള്‍ മായ്ച്ചു കളയാനും ബന്ധപ്പെട്ട പാര്‍ട്ടി അണികളോട് ആവശ്യപ്പെട്ടു.
നീലേശ്വരം പോലീസ് സ്റ്റേഷന് പരിധിയില്‍ റോഡരികിലും മറ്റും കെട്ടിയ കൊടി തോരണങ്ങള്‍ അതാത് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ അഴിച്ചുമാറ്റിയില്ലെങ്കില്‍ നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും എസ്ഐ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Muslim-league, CPM, Top-Headlines, Neeleswaram, CPM-League clash in Orcha
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Muslim-league, CPM, Top-Headlines, Neeleswaram, CPM-League clash in Orcha
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment