ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; ഒരാള്‍ അറസ്റ്റില്‍, മാനേജര്‍ ഓടിരക്ഷപ്പെട്ടു
മംഗളൂരു: (www.kasargodvartha.com 10.02.2019) ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുകയായിരുന്ന ഒരാളെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ലോഡ്ജ് മാനേജര്‍ ഓടിരക്ഷപ്പെട്ടു. ശിവമോഗ സ്വദേശി ഗുരുനാഥിനെ (39)യാണ് അറസ്റ്റു ചെയ്തത്. ലോഡ്ജ് മാനേജര്‍ ജഗന്നാഥന്‍ ആണ് ഓടിരക്ഷപ്പെട്ടത്.
പരിസരവാസികളുടെ വ്യാപക പരാതിയെ തുടര്‍ന്നാണ് പാണ്ഡേശ്വര്‍ ഓള്‍ഡ് കെന്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ലോഡ്ജില്‍ റെയ്ഡ് നടത്തിയത്.
പരിസരവാസികളുടെ വ്യാപക പരാതിയെ തുടര്‍ന്നാണ് പാണ്ഡേശ്വര്‍ ഓള്‍ഡ് കെന്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ലോഡ്ജില്‍ റെയ്ഡ് നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: news, arrest, Police, Lodge, Mangaluru: Prostitution in Pandeshwar – one arrested
< !- START disable copy paste -->
Keywords: news, arrest, Police, Lodge, Mangaluru: Prostitution in Pandeshwar – one arrested
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment