മെട്രോ സ്‌റ്റേഷനുകള്‍ വൃത്തിയാക്കാന്‍ ഇനി റോബോര്‍ട്ടുകള്‍

ദുബൈ: (www.kvartha.com 21.02.2019) ദുബൈയിലെ മെട്രോ സ്റ്റേഷനുകള്‍ വൃത്തിയാക്കാനായി റോബട്ടുകള്‍. പരിശീലനാടിസ്ഥാനത്തില്‍ തുടങ്ങിയതായിരുന്നു റോബോര്‍ട്ടുകളെ ഉപയോഗപ്പെടുത്തിയുള്ള ഈ പരിശീലനം.

ഇത് വിജയിച്ചാല്‍ കൂടുതല്‍ മെട്രോ സ്‌റ്റേഷലുകളില്‍ പ്രയേജനപ്പെടുത്തുമെന്ന് ദുബൈ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) റെയില്‍ മെയിന്റനന്‍സ് വിഭാഗം മേധാവി മുഹമ്മദ് ഹസ്സന്‍ അല്‍ അമീരി അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും ദുബൈയില്‍ ആരംഭിച്ചു.


Keywords: Revealed: the robots cleaning Dubai Metro stations, Dubai, World, News, Technology, Metro.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?