മകളുടെ വീട്ടിലെത്തിയ പിതാവിനെ കാണാതായി
നീലേശ്വരം: (www.kasargodvartha.com 15.02.2019) കൊല്ലത്ത് നിന്നും നീലേശ്വരത്തെ മകളുടെ വീട്ടിലെത്തിയ പിതാവിനെ കാണാതായതായി പരാതി. പുതുക്കൈ ചൂട്ട്വത്തെ ആര്യയുടെ പിതാവ് കേശവന്‍ നമ്പൂതിരിയെയാണ് കാണാതായത്. മൂന്നാഴ്ച മുമ്പാണ് കേശവന്‍ നമ്പൂതിരി ചൂട്ട്വത്തെ ആര്യയുടെ വീട്ടിലെത്തിയത്.
കഴിഞ്ഞ 13 ന് ചെറുവത്തൂര്‍ കാലിക്കടവിലുള്ള പറമ്പിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കേശവന്‍ നമ്പൂതിരി വീട്ടില്‍ നിന്നിറങ്ങിയതാണ്. എന്നാല്‍ പിന്നീട് ഇയാളെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് പരാതിയില്‍ പറയുന്നത്. ബന്ധുവീട്ടിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടത്താനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Missing, Man goes missing
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Neeleswaram, Missing, Man goes missing
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment