ടെക്‌സികോ തെക്കില്‍ യു.എ.ഇ: ടി.എന്‍ ജമാല്‍ പ്രസി, മുനീര്‍ ബെന്താട് ജന. സെക്ര


ദുബൈ (www.evisionnews.co): ടെക്‌സികോ തെക്കില്‍ യു.എ.ഇ പുതിയ കമ്മിറ്റിയെ ടെക്‌സികോ പ്രവസി കൂട്ടായ്മയില്‍ വെച്ച് ടെക്‌സികെ മാനേജര്‍ ആസിഫ് മാളിക പ്രഖ്യാപിച്ചു. ഭാരവാഹികള്‍: അസീസ് കൊവ്വല്‍ (അഡ്വവൈസറി ചെയര്‍മാന്‍), ടി.എന്‍ ജമാല്‍ (പ്രസി), ജമാല്‍ പനേര, റഷീദ് തെക്കില്‍, മുഹമ്മദ് അലി കാനം, മന്‍സൂര്‍ കാനം, ബഷീര്‍ തെക്കില്‍, കലീല്‍ കീഴൂര്‍, മുനീര്‍ കണ്ണംവള്ളി (വൈസ് പ്രസി), ടി.കെ മുനീര്‍ ബെന്താട് (ജന. സെക്ര), ഇസ്മായില്‍ മുഹമ്മദ്, മുനീര്‍ തെക്കില്‍, സാദിഖ് മീത്തല്‍, റാഫി ഉക്കലംപാടി, ഷഫീഖ് ബെന്താട്, ഫായിസ് മുക്രി, ടി.പി ഷരീഫ്, പി.സി ശബീബ്, ജാഫര്‍ കൊവ്വല്‍, ജുനൈദ് കോര്‍ണര്‍ (ജോ.സെക്ര), താസി മീത്തല്‍ (ട്രഷ).



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?