വിവാഹത്തലേന്ന് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മാനന്തവാടി: (www.kasargodvartha.com 17.02.2019) വിവാഹത്തലേന്ന് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തലപ്പുഴ കൈതക്കൊല്ലി താഴെ തലപ്പുഴ കോളനിയിലെ പരേതനായ ചന്തു- മീനാക്ഷി ദമ്പതികളുടെ മകള്‍ നന്ദിനി (23)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച നന്ദിനിയും പടിഞ്ഞാറത്തറ സ്വദേശിയുമായ യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
ഈ ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയാണ് ശനിയാഴ്ച ഉച്ചയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ വയലില്‍ പോയ സമയത്തായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സഹോദരങ്ങള്‍: ബിന്ദു, ഇന്ദു, ചന്ദ്രന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman found dead hanged, Wayanad, news, Kerala, Top-Headlines, suicide, Death, marriage, Deadbody, Postmortem.

Powered by Info News For You
Comments
Post a Comment