കഞ്ചാവുമായി യുവാവ് പിടിയില്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.02.2019) കഞ്ചാവുമായി യുവാവിനെ എക്സൈസ് അധികൃതര്‍ പിടികൂടി കേസെടുത്തു. ഇട്ടമ്മല്ലിലെ ടി ഹാരിസിനെ (43)യാണ് കോട്ടച്ചേരിയില്‍ വെച്ച് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍ ബിജുകുമാര്‍ പിടികൂടിയത്. ഹാരിസിന്റെ കൈയ്യില്‍ നിന്നും 22 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
പട്രോളിംഗിനിടയില്‍ കോട്ടച്ചേരി കടയുടെ സമീപത്ത് നില്‍ക്കുകായിരുന്ന ഹാരിസിനെ സംശയം തോന്നി ചോദ്യം ചെയ്യുന്നതിനിടയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
പട്രോളിംഗിനിടയില്‍ കോട്ടച്ചേരി കടയുടെ സമീപത്ത് നില്‍ക്കുകായിരുന്ന ഹാരിസിനെ സംശയം തോന്നി ചോദ്യം ചെയ്യുന്നതിനിടയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Ganja, Ganja seized, arrest, Police, Youth held with Ganja
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Ganja, Ganja seized, arrest, Police, Youth held with Ganja
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment