സരസ്വതി പൂജയ്ക്ക് അനുമതി നിഷേധിച്ച് കൊച്ചി സര്‍വകലാശാല
ആലപ്പുഴ:(www.kvartha.com 07/02/2019) സരസ്വതി പൂജ നടത്തുന്നതിന് അനുമതി നിഷേധിച്ച് കൊച്ചി സര്‍വകലാശാല. ക്യാമ്പസില്‍ സരസ്വതി പൂജ നടത്തണമെന്നാവശ്യപ്പെട്ട് ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയ അപേക്ഷയാണ് കൊച്ചി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിരസിച്ചത്. കോളജ് ക്യാമ്പസില്‍ മതപരമായ ചടങ്ങുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നാണ് വൈസ് ചാന്‍സിലറുടെ വിശദീകരണം.
ക്യാമ്പസില്‍ ക്രിസ്തുമസടക്കമുള്ള ആഘോഷങ്ങള്‍ നടത്താറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍, ക്രിസ്തുമസ് മതപരമായ ആഘോഷമല്ലെന്നും ചാന്‍സിലര്‍ ചൂണ്ടിക്കാട്ടി. ഇത് ഒരു മതനിരപേക്ഷ ക്യാമ്പസാണെന്ന് ഫ്രെബുവരി ഒന്നിന് പുറത്തിറക്കിയ നോട്ടീസില്‍ ചാന്‍സിലര്‍ വ്യക്തമാക്കി. മുമ്പ് ബീഫ് വിഷയവുമായി ബന്ധപ്പെട്ട് കോളജില്‍ സംഘര്‍ങ്ങളുണ്ടാകുകയും കോളജ് നിശ്ചിത ദിവസത്തേക്ക് അടച്ച് പൂട്ടുകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Alappuzha, Kerala, Students, University, Kochi university denied permission for Saraswathi Pooja

Powered by Info News For You

Comments
Post a Comment