ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വിധിയില്ല; ആര്‍ത്തവമില്ലാതെ മനുഷ്യകുലം തന്നെയില്ലെന്ന് ദേവസ്വം ബോര്‍ഡ്
ന്യൂഡല്‍ഹി:(www.kvartha.com 06/02/2019) ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബുധനാഴ്ച വിധിയില്ല. രാവിലെ ആരംഭിച്ച വാദം മൂന്നര മണിയോടെ പൂര്‍ത്തിയായി. കുംഭമാസ പൂജയ്ക്ക് നടതുറക്കും വരെ വിധിയുണ്ടാകില്ലെന്ന് ഭരണഘടന അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടു.
ആര്‍ത്തവമില്ലാതെ മനുഷ്യ കുലം തന്നെയില്ലെന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ രാകേഷ് ദ്വിവേദി വാദിച്ചു. വിധിക്കെതിരെ എത്തിയ നിരവധി ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് യുവതീ പ്രവേശനത്തെ അംഗീകരിച്ച് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ വാദിച്ചത്.
തുല്യത ഇല്ലാതാക്കുന്ന വാദങ്ങള്‍ ഭരണ ഘടനാ വിരുദ്ധമാണെന്നും എല്ലാവര്‍ക്കും തുല്യ അവകാശമെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും രാകേഷ് ദ്വിവേദി വാദിച്ചു. വിധി കൊണ്ടു വന്ന മാറ്റങ്ങള്‍ അംഗീകരിക്കണം. അതേസമയം യുവതീ പ്രവേശനത്തെ നേരത്തെ ദേവസ്വം ബോര്‍ഡ് എതിര്‍ത്തിരുന്നില്ലേയെന്ന് ജ. ഇന്ദു മല്‍ഹോത്ര ചോദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Sabarimala, Trending, Supreme Court of India, Sabarimala Temple : Supreme Court Reserves Verdict

Powered by Info News For You

Comments
Post a Comment