മമതാ ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി മോദിയുടെ തെരഞ്ഞടുപ്പ് റാലി

ന്യൂഡല്‍ഹി: (www.kvartha.com 03.02.2019) മമതാ ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി പശ്ചിമബംഗാളില്‍ മോദിയുടെ തെരഞ്ഞടുപ്പ് റാലി. പശ്ചിമബംഗാളിലെ താക്കൂര്‍നഗറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റാലിയിലാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രൂക്ഷവിമര്‍ശനമുന്നയിച്ചത്.

പതിനാലു മിനിറ്റ് നീണ്ട പ്രസംഗം ബിജെപി പ്രവര്‍ത്തകര്‍ ആവേശത്തോടെ സ്വീകരിച്ചു. മമതാ ബാനര്‍ജിക്കെതിരെയുള്ള രൂക്ഷ വിമര്‍ശനങ്ങളായിരുന്നു റാലിയിലുടനീളം മോദി ഉന്നയിച്ചത്.

I can understand why Didi is jittery: PM Modi at rally in West Bengal, New Delhi, News, National, Politics, Prime Minister, Narendra Modi, Mamata Banerjee, Rally, BJP, Lok Sabha, Election

ഈ തെരഞ്ഞെടുപ്പ് റാലി കണ്ടതിനുശേഷം ബാനര്‍ജിയും അവരുടെ പാര്‍ട്ടിയും അക്രമകാരിയാവുമെന്നും സത്യസന്ധരായ ജനങ്ങളെ കൊല്ലുമെന്നും മോദി റാലിയില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഞങ്ങളോടുള്ള സ്‌നേഹത്തില്‍ അവര്‍ അസ്വസ്ഥരാണെന്നും മോദി കൂട്ടിച്ചര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: I can understand why Didi is jittery: PM Modi at rally in West Bengal, New Delhi, News, National, Politics, Prime Minister, Narendra Modi, Mamata Banerjee, Rally, BJP, Lok Sabha, Election.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?