ജലീലിനെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കി അന്വേഷണം നടത്തണമെന്ന യൂത്ത് ലീഗ് ഹര്‍ജി: ജലീലിനെതിരായ ബന്ധുനിയമന കേസില്‍ ഡിജിപി ഹാജരാകണമെന്ന് ലോകായുക്ത

തിരുവനന്തപുരം:(www.kvartha.com 06/02/2019) കെ ടി ജലീലിനെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കി അന്വേഷണം നടത്തണമെന്ന യൂത്ത് ലീഗ് ഹര്‍ജിയില്‍ ലോകായുക്ത നടപടി. ബന്ധുനിയമന കേസില്‍ ഡിജിപി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) ഹാജരാകണമെന്ന് ലോകായുക്ത നിര്‍ദേശം നല്‍കി.

News, Thiruvananthapuram, Kerala, K.T Jaleel, Investigates, Plea against KT Jaleel; DGP should be appeared in Lokayuktha

വെള്ളിയാഴ്ച ഹാജരാകാനാണ് നിര്‍ദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ ഹാജരാകുമെന്ന് സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചു. തവനൂര്‍ സ്വദേശി മുഹമ്മദ് ഷാഫിയാണ് ഹര്‍ജിക്കാരന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, K.T Jaleel, Investigates, Plea against KT Jaleel; DGP should be appeared in Lokayuktha


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?