ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍
ജയ്പൂര്‍: (www.kvartha.com 24.02.2019) ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍. രാജസ്ഥാനിലെ ജയ്പൂരില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. 32 കാരനായ ജുമാന്‍ സിങ് ആണ് ഭാര്യ പൂജയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് ജുമാന്‍ സിംഗിന് സംശയമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പലതവണ ഇവര്‍ തര്‍ക്കത്തിലേര്‍പ്പിട്ടിരുന്നതായും പ്രകോപിതനായ ഇയാള്‍ പൂജയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു. പൂജയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Keywords: Rajasthan, India, National, News, Murder, Wife, Husband, Arrested, Man arrested for killing wife on suspicion of having extra-marital relationship
Powered by Info News For You

Comments
Post a Comment