പാലക്കാട് വന്‍ കുഴല്‍പ്പണവേട്ട; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ഒന്നര കോടി രൂപയുമായി പിടിയില്‍
പാലക്കാട്:(www.kasargodvartha.com 06/02/2019) ഒന്നരക്കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍. പിടിയിലായ രണ്ട് പേര്‍ കൊല്ലം സ്വദേശികളാണ്.
കൊല്ലം സ്വദേശികളായ സുരേന്ദ്രന്‍, വിവേക് മഹാരാഷ്ട്ര സ്വദേശികളായ പദാം സിങ്, പ്രമോദ്, കര്‍ണാടക സ്വദേശി വി.പി. പ്രഭാകര്‍ എന്നിവരാണ് അറസ്റ്റിലായത്.
കോയമ്പത്തൂരില്‍ നിന്ന് കൊല്ലത്തേക്ക് കൊണ്ടു പോകുകയായിരുന്നു പണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Arrest, Police,Massive black money seized in Palakkad

Powered by Info News For You

Comments
Post a Comment