യുവതികളെ തടയുന്നത് മതാചാരപ്രകാരമെന്ന് തന്ത്രി; ഹിന്ദു മതാചാര നിയമത്തിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര
ന്യൂഡല്‍ഹി: (www.kvartha.com 06.02.2019) ഹിന്ദു മതാചാര നിയമത്തിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. യുവതികളെ തടയുന്നത് മതാചാരപ്രകാരമെന്ന തന്ത്രിയുടെ വാദം കേട്ടതിന് പിന്നാലെയാണ് ഇന്ദു മല്‌ഹോത്ര പകര്‍പ്പ് ആവശ്യപ്പെട്ടത്. ശബരിമലയില്‍ 10 മുതല്‍ 50 വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച ഉത്തരവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ബുധനാഴ്ച പരിഗണിക്കുകയാണ്.
ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആണ് അധ്യക്ഷന്‍.
വാദം തുടങ്ങിയ ഉടന്‍ തന്നെ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരോട് ചോദിച്ചത്. സ്ത്രീപ്രവേശനം സംബന്ധിച്ച വിധിയിലെ പിഴവ് എന്താണെന്നും, ആ വിധി എന്തുകൊണ്ട് പുന:പരിശോധിക്കണമെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Hindu Malhothra seeks Copy of Hindu religious rule, New Delhi, News, National, Sabarimala, Sabarimala Temple, Religion, Supreme Court of India.

Powered by Info News For You

Comments
Post a Comment