രാജധാനി എക്‌സ്പ്രസിന് കാസര്‍കോട്ട് സ്വീകരണം നല്‍കി

കാസര്‍കോട്: (www.kasargodvartha.com 18.02.2019) പുതുതായി സ്‌റ്റോപ്പ് അനുവദിച്ച രാജധാനി എക്‌സ്പ്രസിന് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. പി കരുണാകരന്‍ എംപി എഞ്ചിന്‍ ഡ്രൈവറെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. മധുരപലഹാരവും നല്‍കി.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു, ജില്ലാകമ്മിറ്റി അംഗം എം സുമതി, ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ, ബിജു ഉണ്ണിത്താന്‍, മുനീര്‍ കണ്ടാളം, ഹസൈനാര്‍ നുള്ളിപ്പാടി എന്നിവര്‍ സംബന്ധിച്ചു. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷമാണ് രാജധാനിക്ക് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിച്ചത്. ജനപ്രതിനിധികളുടെ നിരന്തര ഇടപെടലാണ് ഇതിന് കാരണമായത്.

Rajadhani Express, Kasaragod, News, Train, P. Karunakaran-MP, Reception for Rajadhani Express in Kasargod

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Rajadhani Express, Kasaragod, News, Train, P. Karunakaran-MP, Reception for Rajadhani Express in Kasargod 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?