ലോകത്തിലെ ഏറ്റവും നീളം കൂടിയ പതാക വാനില്‍ പാറിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടി കുവൈത്ത്‌

കു​വൈ​ത്ത്​ : (www.kvartha.com 12.02.2019) ലോകത്തിലെ ഏറ്റവും നീളം കൂടിയ പതാക വാനില്‍ പാറിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടി കുവൈത്ത്‌. മു​ബാ​റ​ക് അ​ല്‍ ക​ബീ​ര്‍ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രു​മ​ട​ക്കം 4000 പേ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ നി​ര്‍​മി​ച്ച 2019 മീ​റ്റ​ര്‍ നീ​ള​മു​ള്ള പ​താ​ക​യു​ടെ പ്ര​കാ​ശ​നം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ഹാ​മി​ദ് അ​ല്‍ ആ​സി​മി നി​ര്‍​വ​ഹി​ച്ചു.

Kuwait breaks Guinness World Record ... with longest flag in the world, Kuwait, News, Gulf, Education, Teacher, Video, Minister, World

വി​ദ്യാ​ര്‍​ഥി​ക​ള്‍ നീ​ള​ന്‍ പ​താ​ക​യു​മാ​യി നി​ര​ത്തി​ലൂ​ടെ നീ​ങ്ങു​ന്ന​ത്​ കാണേണ്ട കാ​ഴ്​​ച​യാ​യി​രു​ന്നു. ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​​ന്റെ മാ​സ​ത്തി​ല്‍ കു​വൈ​ത്തി​നി​ത്​ അ​ഭി​മാ​ന മു​ഹൂ​ര്‍​ത്ത​മാ​ണെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​സൗ​ദ്​ അ​ല്‍ ഹ​ര്‍​ബി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kuwait breaks Guinness World Record ... with longest flag in the world, Kuwait, News, Gulf, Education, Teacher, Video, Minister, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?