ഉത്സവപറമ്പില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം
പുല്ലൂര്‍: (www.kasargodvartha.com 15.02.2019) തെയ്യം കാണാനെത്തിയ ബി ജെ പി പ്രവര്‍ത്തകരെ ക്ഷേത്ര പറമ്പില്‍ വെച്ച് സി പി എം പ്രവര്‍ത്തകര്‍ അക്രമിച്ചു. മധുരമ്പാടിയിലെ ഉണ്ണി (23), നെല്ലിത്തറയിലെ സാബു (22), ഏച്ചിക്കാനത്തെ സുമേഷ് (30) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പുല്ലൂര്‍ എടമുണ്ട കരിഞ്ചാമുണ്ഡി ദേവസ്ഥാനത്ത് കളിയാട്ടം കാണാനെത്തിയ ഇവരെ കാവിമുണ്ടുടുത്തവര്‍ കളിയാട്ടം കാണാന്‍ വരേണ്ടെന്ന് ജാതിപ്പേര് വിളിച്ചാണ് മര്‍ദിച്ചതെന്ന് പരിക്കേറ്റ് ജില്ലാശുപത്രിയില്‍ കഴിയുന്ന ബിജെപി പ്രവര്‍ത്തകര്‍ പറയുന്നു.
ഉണ്ണിയുടെ തലക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. സി പി എം പ്രവര്‍ത്തകരായ അനീഷ്, അനൂപ്, മനോജ് എന്നിവരാണ് അക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റവര്‍ പറയുന്നു.
ഉണ്ണിയുടെ തലക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. സി പി എം പ്രവര്‍ത്തകരായ അനീഷ്, അനൂപ്, മനോജ് എന്നിവരാണ് അക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റവര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Pullur, Attack, BJP, Attack against BJP workers
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Pullur, Attack, BJP, Attack against BJP workers
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment