കട്ടക്കാലില്‍ ബൈത്തുറഹ്മക്ക് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ കുറ്റിയടിച്ചു

കാസര്‍കോട് (www.evisionnews.co): കട്ടക്കാല്‍ ശാഖാ മുസ്ലിം ലീഗ് നിര്‍മിച്ചു നല്‍കുന്ന ബൈത്തുറഹ്മയുടെ കുറ്റിയടിക്കല്‍ കര്‍മം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സിറാര്‍ ഹാജി കീഴൂര്‍, അബ്ദുല്ല കുഞ്ഞി കീഴൂര്‍, ടി.ഡി കബീര്‍, കെ.എം.സി.സി നേതാവ് ഹനീഫ് ടി.ആര്‍, ഷാഫി ഹാജി കട്ടക്കാല്‍, റഊഫ് ബായിക്കര, ഇസ്മായില്‍ ഹ്കറൊ, റഷീദ് കെ.പി, ഹനീഫ ഹാജി, മുഹമ്മദ് കുഞ്ഞി അല്‍മാസ്, അബ്ദുറഹിമാന്‍ ഹാജി, തോട്ടില്‍ അബ്ദുറഹിമാന്‍, തോട്ടില്‍ ഉസൈന്‍, അഹമ്മദ് കട്ടക്കാല്‍, അബ്ദുല്ല കട്ടക്കാല്‍, ഹംസ കട്ടക്കാല്‍, ഹമീദ് കട്ടക്കാല്‍, മുഹമ്മദ് ചാത്തങ്കൈ, റാഫി, ഇല്യാസ്, ലത്തീഫ് അല്‍മാസ്, അഷ്‌റഫ് കെ.പി, നസീര്‍ കെ.വി.ടി, അച്ചു മായ, ഇസ്ഹാഖ് ഗുരിക്കള്‍, ബദ്രു കെ.വി.ടി, അബൂബക്കര്‍ കാടങ്കോട്, ആമു ഒറവങ്കര, മുഹമ്മദ് കുഞ്ഞി ഹ്കറൊ, ഷാഫി കീഴൂര്‍, നിയാസ്, തസ്രീഫ്, റാഷിദ്, മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?