അധികാരത്തിലെത്തിയാല്‍ മുത്തലാഖ് ബില്‍ റദ്ദാക്കും; ഉറപ്പുനല്‍കി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി:(www.kvartha.com 07/02/2019) അധികാരത്തിലെത്തിയാല്‍ മുത്തലാഖ് ബില്‍ റദ്ദാക്കുമെന്ന് ഉറപ്പുനല്‍കി കോണ്‍ഗ്രസ്. 2019ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുത്തലാഖ് ബില്‍ റദ്ദാക്കുമെന്ന് മഹിള കോണ്‍ഗ്രസ് പ്രസിഡന്റ് സുഷ്മിത ദേവാണ് ഉറപ്പുനല്‍കിയത്. എഐസിസിയുടെ ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
ബില്‍ കൊണ്ട് മുസ്‌ലിം സ്ത്രീകളെ ശാക്തീകരിക്കാനാകില്ലെന്നും എന്നാല്‍, മുസ്‌ലിം പുരുഷന്മാരെ കുറ്റക്കാരാക്കുമെന്നും അവര്‍ പറഞ്ഞു. മുസ്‌ലിം പുരുഷന്മാരെ ജയിലിലാക്കാനുള്ള മോദി സര്‍ക്കാറിന്റെ മറ്റൊരു ആയുധം മാത്രമാണ് ബില്ലെന്നും സുഷ്മിത ദേവ് ആരോപിച്ചു.
കഴിഞ്ഞ ജനുവരിയില്‍ മുത്തലാഖ് ബില്ലിലുള്ള ഓര്‍ഡിനന്‍സ് ലോക്‌സഭയില്‍ പാസായിരുന്നു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സാണ് പാസായത്. എന്നാല്‍, രാജ്യസഭയില്‍ നിയമം പാസായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Congress, Will Scrap 'Triple Talaq' Law If We Come To Power, Says Congress Leader

Powered by Info News For You

Comments
Post a Comment