വര്‍ഷങ്ങള്‍ക്കു മുമ്പ് മലപ്പുറത്തു നിന്നും വീടുവിട്ട യുവാവ് പുഴയില്‍ചാടി; മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി
കുമ്പള: (www.kasargodvartha.com 13.02.2019) വര്‍ഷങ്ങള്‍ക്കു മുമ്പ് മലപ്പുറത്തു നിന്നും വീടുവിട്ട യുവാവ് പുഴയില്‍ചാടി. സംഭവം ശ്രദ്ധയില്‍പെട്ട മത്സ്യത്തൊഴിലാളികള്‍ യുവാവിനെ രക്ഷപ്പെടുത്തി. മലപ്പുറം പരപ്പനങ്ങാടി ഹസൈനാറിന്റെ മകന്‍ ഷാഫി (32)യാണ് റെയില്‍വേ മേല്‍പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്. ഇത് ശ്രദ്ധയില്‍പെട്ട സമീപത്ത് മീന്‍പിടിക്കുകയായിരുന്ന തൊഴിലാളികള്‍ യുവാവിനെ രക്ഷപ്പെടുത്തി കുമ്പള സഹകരണാശുപത്രിയിലെത്തിക്കുകയായിരുന്നു.
പോലീസ് ബന്ധുക്കളെ ബന്ധപ്പെട്ടപ്പോഴാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് വീടുവിട്ടതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം വിട്ടയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Youth jump to river rescued by fishermen, Kumbala, News, fishermen, River, Kasaragod, Hospital, Police, Top-Headlines, Suicide-attempt, Kerala.

Powered by Info News For You
Comments
Post a Comment