ഹൈദരാബാദിലേക്ക് ജോലിക്കെന്ന് പറഞ്ഞുപോയ മകനെ കുറിച്ച് യാതൊരു വിവരവുമില്ല; പരാതിയുമായി പിതാവ് പോലീസില്‍
കാസര്‍കോട്: (www.kasargodvartha.com 23.02.2019) ഹൈദരാബാദിലേക്ക് ജോലിക്കെന്ന് പറഞ്ഞുപോയ മകനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന പരാതിയുമായി പിതാവ് പോലീസിലെത്തി. തിമിരി മനത്തടം സ്വദേശിയായ ദാമോദരന്റെ മകന്‍ അനീഷ് കുമാറിനെയാണ് കാണാതായത്. 2016 ജനുവരിയില്‍ ഹൈദരബാദിലേക്ക് ജോലിക്ക് പോയതായിരുന്നു അനീഷ് കുമാര്‍.
പിന്നീട് ഇതുവരെ തിരിച്ചുവന്നില്ല. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചീമേനി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. ഫോണ്‍- 0467 2250220, 9497935753.
പിന്നീട് ഇതുവരെ തിരിച്ചുവന്നില്ല. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചീമേനി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. ഫോണ്‍- 0467 2250220, 9497935753.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Missing, Top-Headlines, complaint, case, Police, Investigation, Man Goes missing; complaint lodged by Father
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Missing, Top-Headlines, complaint, case, Police, Investigation, Man Goes missing; complaint lodged by Father
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment