പെരിയ കൊലപാതകം: പീതാംബരന്‍ കരുതിക്കൂട്ടി ചെയ്തത്: ഉദുമ എം.എല്‍.എ
കൊലപാതകം സംബന്ധിച്ച് എം.എല്‍.എക്കെതിരെ കുടുംബം രംഗത്തെത്തിയതോടെയാണ് പീതാംബരനെ തള്ളി രംഗത്തെത്തിയത്. തന്റെ മകന് നേരെ ഭീഷണി ഉയര്‍ത്തിയതായി ശരതിന്റെ പിതാവ് ആരോപണമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകത്തെ അപലപിച്ച് എം.എല്‍.എ രംഗത്തെത്തിയത്.
Powered by Info News For You
Comments
Post a Comment