മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; ആറു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് വധശിക്ഷ വിധിച്ചു
ജാര്‍ഖണ്ഡ്: (www.kvartha.com 21.02.2019) മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ആറു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി ജില്ലാ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. ജാര്‍ഖണ്ഡിലെ ഗുമ്ല ജില്ലയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 23ന് പെണ്‍കുട്ടി വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കവെയായിരുന്നു സംഭവം നടന്നത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പു പ്രകാരമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസില്‍ ആറു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയുകയായിരുന്നു. കോടതി വിധിയില്‍ തങ്ങള്‍ സംതൃപ്തരാണെന്നും തങ്ങള്‍ സമര്‍പ്പിച്ച തെളിവുകള്‍ പരിഗണിച്ചാണ് കോടതി വിധി പ്രസ്താവിച്ചതെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ വിധിയില്‍ തൃപ്തനല്ലെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ അഭിപ്രായപ്പെട്ടത്. അതിനാല്‍ ജില്ലാ കോടതിയുടെ വിധിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Jharkhand Man Gets Death Sentence For Raping, Murdering 3-Year-Old, News, National, Crime, Molestation, Case, Arrest, Child, Police, Court, Rape.
Keywords: Jharkhand Man Gets Death Sentence For Raping, Murdering 3-Year-Old, News, National, Crime, Molestation, Case, Arrest, Child, Police, Court, Rape.
Powered by Info News For You

Comments
Post a Comment