മേല്‍പറമ്പ് പോലീസ് സ്‌റ്റേഷനിലേക്ക് ചടഞ്ചാല്‍ ക്ലിനികെയര്‍ ടേബിള്‍ കൈമാറി
കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാലില്‍ പുതുതായി അനുവദിച്ച മേല്‍പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് ചട്ടഞ്ചാല്‍ ക്ലിനികെയര്‍ സംഭാവന ചെയ്ത ടേബിള്‍ എം.ഡി അഹമ്മദ് കുണിയ എസ്.ഐ ഷിജുവിനെ ഏല്‍പിച്ചു. ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്.
Powered by Info News For You

Comments
Post a Comment