ആറും ഏഴും വയസുള്ള രണ്ട് കുട്ടികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; പണം നല്‍കി പ്രലോഭിപ്പിക്കാന്‍ ശ്രമിച്ച മറ്റൊരു യുവാവിനെതിരെ കേസെടുത്തു
വിദ്യാനഗര്‍: (www.kasargodvartha.com 27.02.2019) ആറും ഏഴും വയസുള്ള രണ്ട് കുട്ടികളെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കസബ ചാലയിലെ സി എഫ് സൈദലവി (29)യെയാണ് വിദ്യാനഗര്‍ എസ് ഐ വി പി വിപിനും സംഘവും അറസ്റ്റു ചെയ്തത്. വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രണ്ട് കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്.
അതേസമയം കുട്ടികള്‍ക്ക് പണം നല്‍കി പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചതിന് മറ്റൊരു യുവാവിനെതിരെയും കേസെടുത്തിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, arrest, Top-Headlines, Crime, Molestation case accused arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment