വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്നും പുലിക്കുട്ടിയെ പിടികൂടി
ചെന്നൈ: (www.kvartha.com 02.01.2019) വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്നും പുലിക്കുട്ടിയെ പിടികൂടി. ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് യാത്രക്കാരന്റെ ബാഗില്‍ നിന്നും പുലിക്കുട്ടിയെ പിടികൂടിയത്. ഒരുമാസം പ്രായമുള്ള പുലിക്കുട്ടിയെ ആണ് ബാഗില്‍ നിന്ന് കണ്ടെത്തിയത്.
ചെന്നൈ എയര്‍ ഇന്റലിജന്‍സിന്റെ പരിശോധനയിലാണ് പുലിക്കുട്ടിയെ പിടികൂടിയത്. തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ നിന്ന് ചെന്നൈയിലെത്തിയ യാത്രക്കാരനാണ് പുലിക്കുട്ടിയെ കടത്താന്‍ ശ്രമിച്ചത്. അവശനിലയിലായിരുന്ന പുലിക്കുട്ടിക്ക് വിമാനത്താവള അധികൃതര്‍ പാല്‍ നല്‍കി.
Keywords: Tamil Nadu, Chennai, Airport, Animals, National, Leopard cub seized from passenger at Chennai airport

Powered by Info News For You

Comments
Post a Comment