കുഴല്‍കിണറില്‍ കുടുങ്ങിയ ആറുവയസുകാരനെ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി
ന്യൂഡല്‍ഹി: (www.kvartha.com 21.02.2019) മഹാരാഷ്ട്രയില്‍ കുഴല്‍കിണറില്‍ കുടുങ്ങിയ ആറുവയസുകാരനെ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ നിന്നായിരുന്നു 16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനുശേഷം കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. പുണെയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് സംഭവം.
കളിക്കുന്നതിനിടെ മൂടിയില്ലാത്ത കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന്
പോലീസും ദേശീയ ദുരന്തനിവാരണസേനയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴികുഴിച്ചായിരുന്നു രാത്രി മുഴുവന്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനം. കുഴല്‍ക്കിണറിന്റെ പത്തടി താഴ്ചയിലായിരുന്നു കുഞ്ഞ് കുടുങ്ങിക്കിടന്നത്. കൂടുതല്‍ പരിശോധനകള്‍ക്കായി കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി.
Keywords: Six year old boy who was trapped in 200 feet borewell; rescued after 16 hour operation, New Delhi, News, National, Child, Borewell, Police, Hospital, Treatment, Trapped.

Powered by Info News For You

Comments
Post a Comment