വയനാട്ടില്‍ വീണ്ടും പോക്‌സോ കേസ്: അഞ്ചു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു
മാനന്തവാടി : (www.kvartha.com 05.02.2019) അഞ്ചു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട കട്ടയാട് എഴെനാലില്‍ വാടകക്ക് താമസിക്കുന്ന പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശി സന്തോഷ് ഭവനില്‍ സോമനെ(49)യാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. വാടക വീടിനടുത്ത് താമസിക്കുന്ന കുടുംബത്തിലെ കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികചേഷ്ടകള്‍ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയതായാണ് പരാതി.
ഇയാള്‍ക്കെതിരെ പോക്‌സോ പ്രകാരമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഇയാള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവിടെ താമസിച്ചു കെട്ടിടനിര്‍മാണ ജോലി ചെയ്തു വരികയാണ്. വയനാട്ടില്‍ രണ്ടാഴ്ചക്കിടെ പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന മൂന്നാമത്തെ പോക്‌സോ കേസാണിത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man Held For Molesting 5-Year-Old Girl In Wayanadu,Girl, Molestation, Police, Arrested, Crime, Criminal Case, Family, Complaint, Kerala, News, Local-News.
Keywords: Man Held For Molesting 5-Year-Old Girl In Wayanadu,Girl, Molestation, Police, Arrested, Crime, Criminal Case, Family, Complaint, Kerala, News, Local-News.
Powered by Info News For You

Comments
Post a Comment