ദേശീയ സ്‌കൂള്‍ മീറ്റ്: കേരളത്തിന് കിരീടം

ഗുജറാത്ത്:(www.kvartha.com 17/2/2019) ദേശീയ സ്‌കൂള്‍ സീനിയര്‍ (അണ്ടര്‍19) അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് കിരിടം. 189 പോയിന്റ് നേടിയാണ് കേരളം ഓവറോള്‍ ചാമ്പ്യന്‍മാരായത്. തൊട്ടുപിന്നില്‍ കര്‍ണാടക(93)യും, തമിഴ്‌നാടു(87)മാണ്.

 News, Gujarat, National, Sports, News, Gujarat, National, Sports, Kerala wins national school meet

ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് ശദാന്‍, ട്രിപിള്‍ ജംപില്‍ സി ഡി അഖില്‍ കുമാര്‍ എന്നിവര്‍ സ്വര്‍ണ്ണം നേടി. 800 മീറ്ററില്‍ ആദര്‍ശ് ഗോപി, ട്രിപിള്‍ ജംപില്‍ കെ അജിത്, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനന്തു വിജയന്‍ എന്നിവര്‍ വെള്ളിനേടി. ആണ്‍കുട്ടികളുടെ 4*400 മീറ്റര്‍ റിലേയില്‍ കേരളം രണ്ടാമതെത്തി. അവസാന ദിനമായ ഞായറാഴ്ച്ച കേരളത്തിന് രണ്ട് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും നേടാനായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Gujarat, National, Sports, Kerala wins national school meet


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?