നഗരത്തില്‍ വീണ്ടും കഞ്ചാവ് വേട്ട: വ്യാജ കള്ള് നിര്‍മിക്കാന്‍ സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തു; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: (www.kvartha.com 04.02.2019) വ്യാജ കള്ള് നിര്‍മിക്കാന്‍ സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തു. തിരുവനന്തപുരം കരിക്കകം ഭാഗത്ത് വ്യാജ കള്ള് നിര്‍മിക്കാന്‍ സൂക്ഷിച്ചിരുന്ന 10 ഗ്രാം പൗഡറാണ് എക്‌സൈസ് പിടികൂടിയത്.

സംഭവത്തില്‍ അറുമുഖ സാമിയെന്നയാളെ അറസ്റ്റ് ചെയ്തു. വ്യാജ രജിസ്‌ട്രേഷന്‍ നമ്പരിലുള്ള ബൈക്കിലാണ് ഇവ വിതരണം ചെയ്യാന്‍ കൊണ്ടുപോകുന്നത്. കള്ള് നിര്‍മാണത്തിന് ഇത് എത്തിക്കാറുണ്ടെന്ന് അറുമുഖ സാമി മൊഴി നല്‍കി.
Ganja, Thiruvananthapuram, Arrest, Kerala, News, Ganja seized, 1 held

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Ganja, Thiruvananthapuram, Arrest, Kerala, News, Ganja seized, 1 held 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?